കേരളത്തിലെ ഏറ്റവും വലിയ പോളിടെക്നിക്ക് ഇനി കടുത്തുരുത്തിക്ക് സ്വന്തം, ഉദ്ഘാടനം ജൂൺ 8-ന്
കോട്ടയം:കേരളത്തിലെ ഏറ്റവും വിസ്തൃതവും സൗകര്യപ്രദവുമായ പോളിടെക്നിക് കെട്ടിടം കടുത്തുരുത്തിയിൽ പൂർത്തിയായി....